You Searched For "ശ്യാമു സുന്ദര്‍"

സുഹൃത്തിന്റെ ഭാര്യയെ പ്രണയം നടിച്ച് വീട്ടില്‍ കൊണ്ടു പോയത് നാലു കൊല്ലം മുമ്പ്; ഭാര്യയെ കൊണ്ടു പോയ കൂട്ടുകാരന്‍ ഭൂമിയും കൈയ്യേറിയെന്ന് ആരോപിച്ച ശ്യാമു സുന്ദര്‍; വഴിതര്‍ക്കത്തിനിടെ വധഭീഷണി; പ്രതികാരമായി താല്‍കാലിക ഡ്രൈവറുടെ കുത്തിക്കൊല; പുത്തൂരില്‍ ധനേഷ് എല്ലാം സമ്മതിക്കുമ്പോള്‍
തന്റെ ഭാര്യയും കുട്ടിയും കഴിയുന്നത് എന്നോടൊപ്പം; ഭാര്യയുടെ ഓഹരിയ്ക്ക് വേണ്ടി ഭര്‍ത്താവിനോട് വഴക്കുണ്ടാക്കിയ ആണ്‍ സുഹൃത്ത്; അര്‍ദ്ധ രാത്രിയില്‍ കൊലപാതകവും; പൂത്തൂരില്‍ കൊല്ലപ്പെട്ടത് വെല്‍ഡിംഗ് തൊഴിലാളിയായ ശ്യാമു സുന്ദര്‍; ധനേഷ് അറസ്റ്റില്‍; ഇതൊരു വിചിത്ര അവിഹിത കൊല!